.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

സാം ​ബി​ല്ലി​ങ്സി​ന് ക്യാ​ന്‍സ​ര്‍

ഇം​ഗ്ലീ​ഷ് ട്വ​ന്‍റി-20, ഏ​ക​ദി​ന ടീ​മു​ക​ളി​ല്‍ സ്ഥി​ര​മാ​യി ക​ളി​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചി​രു​ന്നു

MV Desk

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് ക്രി​ക്ക​റ്റി​ലെ വെ​ടി​ക്കെ​ട്ട് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ സാം ​ബി​ല്ലി​ങ്സി​നു ക്യാ​ന്‍സ​ര്‍. ത​നി​ക്ക് ച​ര്‍മ​ത്തി​ല്‍ ബാ​ധി​ക്കു​ന്ന കാ​ന്‍സ​റാ​ണ് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഐ​പി​എ​ല്ലി​ല്‍ ഉ​ള്‍പ്പെ​ടെ ക​ളി​ച്ച് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ താ​ര​മാ​ണ് ബി​ല്ലി​ങ്സ്. ഇം​ഗ്ലീ​ഷ് ട്വ​ന്‍റി-20, ഏ​ക​ദി​ന ടീ​മു​ക​ളി​ല്‍ സ്ഥി​ര​മാ​യി ക​ളി​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ പ​ല ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലും ലീ​ഗു​ക​ളി​ലും നി​ന്ന് ബി​ല്ലിം​ഗ്സ് വി​ട്ടു​നി​ല്‍ക്കു​ക​യാ​യി​രു​ന്നു. പ​ക​ല്‍ വെ​ളി​ച്ച​ത്തി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​ത് പ​ല​പ്പോ​ഴും രോ​ഗം ക്ഷ​ണി​ച്ചു വ​രു​ത്തു​മെ​ന്ന് ബി​ല്ലിം​ഗ്സ് വ്യ​ക്ത​മാ​ക്കു​ന്നു.

ക​ളി​ക്കു​ന്ന സ​മ​യ​ത്ത് അ​ല​ക്ഷ്യ​മാ​യി സ​ണ്‍ ക്രീം ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് താ​ന്‍ വ​ലി​യ വി​ല കൊ​ടു​ത്തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു. 31 കാ​ര​നാ​യ ബി​ല്ലി​ങ്സ് ഇം​ഗ്ല​ണ്ടി​നാ​യി മൂ​ന്ന് ടെ​സ്റ്റു​ക​ളും 28 ഏ​ക​ദി​ന​ങ്ങ​ളും 37 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും ക​ളി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ കൗ​ണ്ടി ക്രി​ക്ക​റ്റി​ല്‍ കെ​ന്‍റ് ക്ല​ബ്ബി​ന്‍ താ​ര​മാ​ണ്. ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ്, ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് ടീ​മു​ക​ള്‍ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്.

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രി ഖത്തീബിനെയും വധിച്ചുവെന്ന് ഇസ്രയേൽ

ഇന്ത്യയുടെ കൈത്താങ്ങ്; മെഡിക്കൽ സഹായത്തിന് നന്ദി പറഞ്ഞ് ഇറാൻ

മറ്റൊരു പാർട്ടി വിജയ്ക്ക് മുഖ്യമന്ത്രി പദവിയും 90 സീറ്റും വാഗ്ദാനം ചെയ്തു; എല്ലാം നിരസിച്ചുവെന്ന് ടിവികെ നേതാവ്

ഗംഗാ യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ചു; 14 പേർ അറസ്റ്റിൽ

ഇസ്രയേലിനു വേണ്ടി ചാരപ്പണി; മൊസാദ് ചാരന്‍റെ വധശിക്ഷ നടപ്പാക്കി ഇറാൻ