.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
sanju samson 
Sports

സ​ഞ്ജു വീ​ണ്ടും ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക്

ലോ​ക​ക​പ്പ് സെ​മി മ​ത്സ​ര​ങ്ങ​ള്‍ക്കു ശേ​ഷം ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചേ​ക്കും

MV Desk

മും​ബൈ: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം സ​ഞ്​ജു സാം​സ​ണ്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തി​യേ​ക്കും. ലോ​ക​ക​പ്പ് ടൂ​ര്‍ണ​മെ​ന്‍റി​നു പി​ന്നാ​ലെ ന​ട​ക്കു​ന്ന ഇ​ന്ത്യ - ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലാ​ണ് സ​ഞ്ജു​വി​ന് ഇ​ടം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത.​ നി​ല​വി​ല്‍ ലോ​ക​ക​പ്പ് ക്യാം​പി​ലു​ള്ള മു​തി​ര്‍ന്ന താ​ര​ങ്ങ​ള്‍ക്ക് വി​ശ്ര​മം ന​ല്‍കു​ന്ന​തോ​ടെ​യാ​ണ് സ​ഞ്​ജു​വി​നെ ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത തെ​ളി​യു​ന്ന​ത്. ലോ​ക​ക​പ്പ് സെ​മി മ​ത്സ​ര​ങ്ങ​ള്‍ക്കു ശേ​ഷം ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചേ​ക്കും.

സീ​നി​യ​ര്‍ താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ഓ​ള്‍റൗ​ണ്ട​ര്‍ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യാ​യി​രു​ന്നു ടീ​മി​ന്‍റെ നാ​യ​ക​നാ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ലോ​ക​ക​പ്പി​നി​ടെ പ​രു​ക്കേ​റ്റ ഹാ​ര്‍ദി​ക്കി​ന് പ​രു​ക്ക് ഭേ​ദ​മാ​ക​ണ​മെ​ങ്കി​ല്‍ ഇ​നി​യും ആ​ഴ്ച​ക​ളെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍ ഹാ​ര്‍ദി​ക്കി​നു പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തും. ഹാ​ര്‍ദി​ക്കി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വോ ഋ​തു​രാ​ജ് ഗെ​യ്ക്വാ​ദോ ആ​യി​രി​ക്കും ടീ​മി​നെ ന​യി​ക്കു​ക​യെ​ന്നാ​ണ് നി​ല​വി​ല്‍ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​തി​ല്‍ സൂ​ര്യ​ക്കാ​ണ് സാ​ധ്യ​ത കൂ​ടു​ത​ല്‍.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങു​ന്ന പ​ര​മ്പ​ര ന​വം​ബ​ര്‍ 23നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 26നു ​ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ന് വേ​ദി​യാ​കു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യ​മാ​ണ്. നേ​ര​ത്തെ ഏ​ഷ്യാ​ക​പ്പ്, ലോ​ക​ക​പ്പ് ടീ​മു​ക​ളി​ല്‍ സ​ഞ്ജു​വി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു തി​ല​ക് വ​ര്‍മ, റി​ങ്കു സി​ങ്, അ​ര്‍ഷ്ദീ​പ് സി​ങ്, ര​വി ബി​ഷ്ണോ​യി, യ​ശ​സ്വി ജ​യ്സ്വാ​ള്‍ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ടീ​മി​ല്‍ ഇ​ടം നേ​ടാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ്.

ഏറ്റുമാനൂരിലെ ട്വന്‍റി ട്വന്‍റി സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല; തിരിച്ചടി

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അയോഗ്യത തുടരുമെന്ന് ഹൈക്കോടതി

ഡോ. വന്ദന കൊലക്കേസ്; ശിക്ഷാവിധി ശനിയാഴ്ച, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

സീറ്റ് വേണമെന്ന് അടൂർ പ്രകാശും; ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫിന്‍റെ സഹോദരൻ ബിജെപിയിൽ; സ്വീകരിച്ച് നേതാക്കൾ