.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂസിലൻഡിനെതിരായ അവസാന ഏകദിനത്തിൽ സഞ്ജു സാംസൺ നേടിയ ഏക ബൗണ്ടറി ഒരു എഡ്ജ് ആയിരുന്നു.
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ മോശം ഫോം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. എല്ലാ പന്തും അതിവേഗം സ്കോർ ചെയ്യാനുള്ള ശ്രമത്തിനിടയിൽ സഞ്ജുവിന് വിക്കറ്റ് നഷ്ടമാകുന്നത് പതിവാകുന്നു. ക്യാച്ചുകൾ കൈവിട്ടുപോയിട്ടും ലഭിക്കുന്ന ആനുകൂല്യം മുതലാക്കാൻ സഞ്ജുവിന് കഴിയുന്നില്ല എന്നത് ആരാധകരെ നിരാശരാക്കുന്നു. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറിച്ചും ബാറ്റിങ് ശൈലിയെ കുറിച്ചും വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.