Sports

സന്തോഷ് ട്രോഫി: സെമി കാണാതെ കേരളം പുറത്ത്: പഞ്ചാബിനെതിരെ സമനില

പഞ്ചാബിനെതിരായ മത്സരത്തിൽ സമനില വഴങ്ങിയതോടെയാണു കേരളം പുറത്തേക്കു കടന്നത്

ഭുവനേശ്വർ: സന്തോഷ് ട്രോഫിയിൽ സെമി ഫൈനൽ കാണാതെ കേരളം പുറത്തായി. പഞ്ചാബിനെതിരായ മത്സരത്തിൽ സമനില വഴങ്ങിയതോടെയാണു കേരളം പുറത്തേക്കു കടന്നത്. മ‌ത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.

ആദ്യഗോൾ നേടിയതു കേരളമായിരുന്നു. ഇരുപത്തിനാലാം മിനിറ്റിൽ വൈശാഖ് മോഹൻ ഗോൾ നേടിയതോടെ പ്രതീക്ഷയുണർന്നു. എന്നാൽ പത്തു മിനിറ്റിനു ശേഷം പഞ്ചാബ് മറുപടി ഗോൾ നേടി. വൈശാഖ് മോഹനാണു പഞ്ചാബിനു വേണ്ടി ഗോൾ നേടിയത്.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ