വി. അബ്ദുറഹിമാൻ

 
Sports

മെസിയെ ക്ഷണിക്കാൻ മന്ത്രിയുടെ സ്പെയിൻ സന്ദർശനം; സർക്കാരിന് നഷ്ടം 13 ലക്ഷം രൂപ

സെപ്റ്റംബറിൽ നടത്തിയ യാത്രയ്ക്കാണ് 13 ലക്ഷം രൂപ ചെലവായത്

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിൽ സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ നടത്തിയ സ്പെയിൻ സന്ദർശനത്തിന് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. മന്ത്രിയോടൊപ്പം കായിക വകുപ്പ് സെക്രട്ടറി, കായിക യുവജനകാര‍്യ ഡയറക്റ്റർ എന്നിവരും സ്പെയിൻ സന്ദർശിച്ചിരുന്നു.

സെപ്റ്റംബറിൽ നടത്തിയ യാത്രയ്ക്കാണ് 13 ലക്ഷം രൂപ ചെലവായത്. മെസിയെ കൊണ്ടുവരാൻ ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു നേരത്തെ മന്ത്രി പറഞ്ഞിരുന്നത്.

മെസിയോ അർജന്‍റീന ടീം അധികൃതരോ സ്പെയ്നിൽ ഇല്ലാത്ത സമയത്ത് അവിടേക്കു യാത്ര നടത്തിയതെന്തിനെന്നും ചോദ്യം ഉയരുന്നു.

601 ഡോക്റ്റർമാർക്കെതിരേ ആരോഗ്യ വകുപ്പിന്‍റെ നടപടി

''തൃശൂരിലും അട്ടിമറി നടന്നതായി സംശയം"; രാഹുലിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് വി.എസ്. സുനിൽ കുമാർ

വോട്ട് മോഷ്ടിച്ചെന്ന ആരോപണം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്ത്

മദ്യ ലഹരിയിൽ യുവാക്കളുടെ മർദനം; അൻപതുകാരന് പരുക്ക്

ശ്വേത മേനോനെതിരേയുള്ള കേസ് അനാവശ്യം; 'അമ്മ' തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് നടൻ ദേവൻ