വിരാട് കോലി

 
Sports

വിരാട് കോലിക്ക് പരുക്ക്; അഫ്ഗാനിസ്ഥാൻ പരമ്പര നഷ്ടമായേക്കും

ബിസിസിഐയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്

Aswin AM

ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര പരുക്കിനെത്തുടർന്ന് ഇന്ത‍്യൻ താരം വിരാട് കോലിക്ക് നഷ്ടമാകുമെന്ന് റിപ്പോർട്ട്. ബിസിസിഐയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. വ‍്യാഴാഴ്ച നടക്കുന്ന ബിസിസിഐ യോഗത്തിന് ശേഷമായിരിക്കും ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമുണ്ടാകുക.

ജൂൺ 13ന് ധരംശാലയിൽ വച്ചാണ് പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്. 2026ലെ ഐപിഎൽ സീസണിൽ മിന്നും പ്രകടനമാണ് കോലി കാഴ്ചവച്ചത്. അതേസമയം, അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ സ്റ്റാർ ബാറ്റർ രോഹിത് ശർമ കളിക്കുമോയെന്ന കാര‍്യം സംശയത്തിലാണ്. താരത്തിന്‍റെ ഫിറ്റ്നസ് കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

കെഎസ്ആർടിസിയും കെഎസ്ഇബിയും സർക്കാരിന് ബാധ്യത; കൊച്ചി മെട്രൊ മാസം 35 കോടി നഷ്ടം നേരിടുന്നു

സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; ജൂൺ 15 മുതൽ നടപ്പാക്കിയേക്കും!

പുതിയ സർക്കാരിന് ലഭിച്ച സാമ്പത്തിക പാരമ്പര്യം ഗുരുതര ധനകാര്യ പ്രതിസന്ധിയുടേത്; ധവളപത്രം മുഖ്യമന്ത്രി സഭയിൽ സമർപ്പിച്ചു

കിഡ്നി സ്റ്റോൺ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളെജിനെതിരേ ചികിത്സാ പിഴവ് ആരോപണം

ഇന്ത‍്യൻ ടി20 ടീമിന്‍റെ ക‍്യാപ്റ്റനാകാൻ ശ്രേയസ്? സഞ്ജുവിന് സ്ഥിരതയില്ലെന്ന് സെലക്റ്റർമാർ