Sports

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റിബക്കീന, സബലേങ്ക ഫൈനല്‍

ആദ്യസെമിയില്‍ വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തിയാണ് റിബക്കീന ഫൈനലില്‍ എത്തുന്നത്

Renjith Krishna

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം ഫൈനലില്‍ കസാഖിസ്ഥാന്‍റെ എലേന റിബക്കീനയും ബെലാറസിന്‍റെ അരീന സബലേങ്കയും ഏറ്റുമുട്ടും. ആദ്യസെമിയില്‍ വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തിയാണ് റിബക്കീന ഫൈനലില്‍ എത്തുന്നത്. മാഗ്ഡ ലിനറ്റിനെ പരാജയപ്പെടുത്തിയാണ് സബലേങ്ക ഫൈനലില്‍ എത്തുന്നത്. ശനിയാഴ്ച്ചയാണ് ഫൈനല്‍ പോരാട്ടം.

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അഫ്ഗാനിസ്ഥാനെ കുഞ്ഞൻ സ്കോറിലൊതുക്കി ഇന്ത‍്യൻ ബൗളിങ് നിര

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ