ഭാരത് ജിയോ ഫോണെത്തി; 123 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റി, 14 ജിബി ഡാറ്റ 
Tech

ഭാരത് ജിയോ ഫോണെത്തി; 123 രൂപയ്ക്ക് 28 ദിവസം വാലിഡിറ്റി, 14 ജിബി ഡാറ്റ

124 രൂപയുടെ പ്ലാൻ ചെയ്താൻ 28 ദിവസം വാലിഡിറ്റിയും 14 ജിബി ഡാറ്റയും ലഭിക്കും.

മുംബൈ: ജിയോ ചാറ്റ് അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ജിയോ ഭാരത് 4 ജി ഫോണുകൾ പുറത്തിറങ്ങി. വലിയ സ്ക്രീനാണ് മറ്റൊരു പ്രത്യേകത. യുപിഐ ഇന്‍റഗ്രേഷൻ ജിയോ പേ. ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

1399 രൂപയാണ് വില. ജിയോ ചാറ്റ് ഉപയോഗിച്ച് മെസേജിങ്, വോയ്സ്- വിഡിയോ കോളിങ്ങും പ്രാദേശിക ഭാഷയിലുള്ള ഗ്രൂപ് ചാറ്റും സാധ്യമാണ്.

124 രൂപയുടെ പ്ലാൻ ചെയ്താൻ 28 ദിവസം വാലിഡിറ്റിയും 14 ജിബി ഡാറ്റയും ലഭിക്കും.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്