ഗൂഗ്ൾ എർത്തും ജെമിനിയും ചേർന്നാൽ മാസ്.

 
Tech

ഗൂഗിൾ എർത്തും ജെമിനൈയും ചേർന്നാൽ മാസ് | Video

ഗൂഗിളിന്‍റെ എഐ പ്ലാറ്റ്ഫോം ജെമിനൈ ഇനി വെള്ളപ്പൊക്കവും വരൾച്ചയും പോലുള്ള പ്രശ്നങ്ങൾ പ്രവചിക്കും. ഗൂഗിൾ എർത്തിന്‍റെ സഹായത്തോടെയാണ് ഇതു സാധ്യമാക്കുന്നത്