Tech

സൂര്യന് കുറുകെ പാമ്പ്; അപൂർവ്വ ദൃശ്യം പുറത്തുവിട്ട് യൂറോപ്യന്‍ സ്പേസ് ഏജന്‍സി

സൗരോപരിതലത്തിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് പോലെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്ലാസ്മ വിസ്ഫോടനത്തിന് മുന്‍പാണ് അപൂര്‍വ്വ പ്രതിഭാസം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂര്യന്‍റെ കാന്തിക വലയത്തിലൂടെ അന്തരീക്ഷ വായു കടന്നുപോകുന്നതാണ് പാമ്പ് പോലെ തോന്നിച്ചതെന്ന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വ്യക്തമാക്കുന്നത്.

സൗരോപരിതലത്തിലൂടെ ഫിലമെന്‍റ് പോലെ തിളക്കത്തില്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഫാക്റ്റിന്‍റെ ലാഭം കുത്തനെ കുറഞ്ഞു