ബങ്കർ ബസ്റ്റർ ബോംബ് പൊട്ടുന്നതു കണ്ടിട്ടുണ്ടോ?
ബോംബിങ്ങിലൂടെ ഇറാന്‍റെ ആണവ പദ്ധതി തകർക്കാനായിട്ടില്ലെന്നും, ഏതാനും മാസങ്ങൾ നീട്ടിവയ്ക്കാനേ സാധിച്ചിട്ടുള്ളൂ എന്നുമാണ് സംശയമുയരുന്നത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ദൃശ്യങ്ങളും ആക്രമണത്തിന്‍റേതല്ല, ബോംബ് പരീക്ഷണത്തിന്‍റേതു മാത്രമാണ്.