Tech

ഇനി മുതൽ വോയിസ് സ്റ്റാറ്റസും അപ്‌ലോഡ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു വരികയാണ് പ്രമുഖ മെസേജിങ് ആപ്പായ വാട്സ് ആപ്പ്. ഇപ്പോഴിതാ വീണ്ടും ഒരു പുതിയ ഫീച്ചറുമായാണ് വാട്സ് ആപ്പ് എത്തിയിരിക്കുന്നത്. ഇനി മുതൽ ടെസ്റ്റിനൊപ്പം വോയിസും സ്റ്റാറ്റസായി ഇടാൻ സാധിക്കും.

ഇത്രയും നാൾ ചാറ്റിൽ മാത്രമാണ് വോയിസ് ഇടാൻ സാധിക്കുമായിരുന്നത്. ഇനിമുതൽ 30 സെക്കന്‍റുകൾ വരെയുള്ള ശബ്ദങ്ങളും സ്റ്റാറ്റസാക്കാം എന്നതാണ് പുതിയ ഫീച്ചർ.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു