Agrawal, Umesh
Tech

ഡബ്ല്യുഎച്ച്-1000എക്സ്എം5 ഹെഡ്ഫോണ്‍ മിഡ്നൈറ്റ് ബ്ലൂ നിറത്തില്‍

മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഡബ്ല്യുഎച്ച്-1000എക്സ്എം5 Amazon.in വഴി മാത്രമായിരിക്കും ഇന്ത്യയില്‍ ലഭ്യമാവുക

കൊച്ചി: സോണി ഇന്ത്യ, ജനപ്രിയ ഡബ്ല്യുഎച്ച്-1000എക്സ്എം5 വയര്‍ലെസ് ഹെഡ്ഫോണ്‍ പുതിയ മിഡ്നൈറ്റ് ബ്ലൂ നിറത്തില്‍ അവതരിപ്പിച്ചു. 2022ലാണ് സോണി നോയ്സ് ക്യാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സാങ്കേതിക സവിശേഷതകളുമായി ഡബ്ല്യുഎച്ച്-1000എക്സ്എം5 വിപണിയില്‍ അവതരിപ്പിച്ചത്.

മികച്ച ശബ്ദ നിലവാരത്തിനും, ഈ വിഭാഗത്തിലെ ഏറ്റവും മികച്ച നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചറിന് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ഈ വയര്‍ലെസ് ഹെഡ്ഫോണുകള്‍ നേടിയിരുന്നു. മിഡ്നൈറ്റ് ബ്ലൂ നിറത്തിലുള്ള ഡബ്ല്യുഎച്ച്-1000എക്സ്എം5 Amazon.in വഴി മാത്രമായിരിക്കും ഇന്ത്യയില്‍ ലഭ്യമാവുക.

450 കോടി രൂപയ്ക്ക് പഞ്ചസാര മില്ല് വാങ്ങി; വി.കെ. ശശികലക്കെതിരേ സിബിഐ കേസെടുത്തു

യൂത്ത് കോൺഗ്രസ് നേതാവിനെതിരായ കസ്റ്റഡി മർദനത്തിൽ ഡിജിപി നിയമോപദേശം തേടി

അമെരിക്ക‍യിലെ പ്രതിരോധ വകുപ്പിന്‍റെ പേര് മാറ്റി ഡോണൾഡ് ട്രംപ്

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

മുംബൈയിൽ ചാവേറാക്രമണ ഭീഷണി മുഴക്കിയ പ്രതി അറസ്റ്റിൽ