ദീപാവലി കാർ വിൽപ്പനയിൽ റെക്കോഡ്.

 
AS photo
Auto

24 മണിക്കൂറിനിടെ വിറ്റത് ലക്ഷം കാറുകൾ; പൊടിപൊടിച്ച് ദീപാവലി വിപണി | Video

എട്ടര ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെയുള്ള കാറുകളാണ് ഏറ്റവും കൂടുതൽ വിറ്റുപോയത്. പതിനായിരം കോടി രൂപയുടെ കച്ചവടം നടന്നു.