കേരളത്തിൽ വാഹന വിൽപ്പന കുതിച്ചുയരുന്നു.

 

പ്രതീകാത്മക ചിത്രം - AI

Auto

കേരളത്തിലെ വാഹനങ്ങൾ രണ്ടു കോടി കവിയും | Video

ജിഎസ്ടിയിൽ ഇളവ് പ്രഖ്യാപിച്ചതോടെ കേരളത്തിൽ വാഹന വിൽപ്പന കുതിച്ചുയരുന്നു. ഈ പ്രവണത തുടർന്നാൽ രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 2 കോടി കടക്കും.