.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Auto

മാ​ര്‍ച്ചി​ല്‍ 10,519 വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ച് നി​സാ​ന്‍

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം 23 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്

MV Desk

കൊ​ച്ചി: മാ​ര്‍ച്ചി​ല്‍ നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ 10,519 വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന ന​ട​ത്തി. ഇ​തോ​ടെ 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷം 94,219 വാ​ഹ​ന​ങ്ങ​ള്‍ വി​റ്റ​ഴി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം 23 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​യ​റ്റു​മ​തി​യി​ല്‍ 55 ശ​ത​മാ​നം വ​ര്‍ധ​ന​വോ​ടെ ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം ഒ​രു ദ​ശ​ല​ക്ഷം എ​ത്തി.

2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷം 33,611 യൂ​ണി​റ്റു​ക​ളു​ടെ ആ​ഭ്യ​ന്ത​ര വ്യാ​പാ​ര​വും 60,608 യൂ​ണി​റ്റു​ക​ളു​ടെ ക​യ​റ്റു​മ​തി വ്യാ​പാ​ര​വു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ത്ത​വ്യാ​പാ​ര വൈ ​ടി ഡി ​വ​ള​ര്‍ച്ച 73 ശ​ത​മാ​ന​ത്തോ​ടെ മാ​ര്‍ച്ചി​ല്‍ 10,519 യൂ​ണി​റ്റു​ക​ള്‍ വി​റ്റ​ഴി​ച്ചു. ആ​ഭ്യ​ന്ത​ര മൊ​ത്ത​വ്യാ​പാ​രം 3260 യൂ​ണി​റ്റു​ക​ളും 7259 യൂ​ണി​റ്റു​ക​ളു​ടെ ക​യ​റ്റു​മ​തി വ്യാ​പാ​ര​വും രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം മാ​ര്‍ച്ച് 22ലെ ​ആ​ഭ്യ​ന്ത​ര വി​ല്‍പ്പ​ന 3,007 യൂ​ണി​റ്റാ​യി​രു​ന്നു.

വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ന് ഒ​രു വെ​ല്ലു​വി​ളി നി​റ​ഞ്ഞ വ​ര്‍ഷ​മാ​യി​രു​ന്നു ഇ​തെ​ന്നും പ​ണ​പ്പെ​രു​പ്പം വ​ലി​യ തോ​തി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല​യെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും നി​സാ​ന്‍ മോ​ട്ടോ​ര്‍ ഇ​ന്ത്യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​ര്‍ രാ​കേ​ഷ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത് ഉ​ള്‍പ്പെ​ടെ ഉ​പ​ഭോ​ക്തൃ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ര​വ​ധി ന​ട​പ​ടി​ക​ള്‍ നി​സാ​ന്‍ ഏ​റ്റെ​ടു​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല; ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായതെന്ന് പിണറായി വിജയൻ

കോടികൾ കടം വാങ്ങി വഞ്ചിച്ചു; ടൊവിനോ ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരേ ഹൈക്കോടതിയിൽ ഹർജി

നിയമസഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് മൂന്നു ദിവസം സമ്പൂർണ മദ്യനിരോധനം

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തിലെ ബിജെപി സീൽ; വിവരം എക്സിൽ ട്വീറ്റ് ചെയ്ത മാധ‍്യമപ്രവർത്തകന് കേരള പൊലീസിന്‍റെ നോട്ടീസ്

കൊളംബിയന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 66 മരണം | video