daily gold rate update price 28-02-2024 
Business

മൂന്നാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

11 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 640 രൂപയുടെ കുതിപ്പാണ് ഉണ്ടായത്.

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 5760 രൂപയാണ്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,640 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

പിന്നീട് 15ന് 45,520 രൂപയായിലെത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞിരുന്നു. തുടര്‍ന്നുള്ള 11 ദിവസങ്ങൾക്കുള്ളിൽ ഏകദേശം 640 രൂപയുടെ കുതിപ്പാണ് ഉണ്ടായത്. ഇതിനു ശേഷം കഴിഞ്ഞ തിങ്കൾ മുതൽ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

ചരക്ക് ട്രെയ്നിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർ

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി