gold price today 
Business

സ്വർണവിലയിൽ വീണ്ടും വർധനവ്; ഇന്ന് 120 രൂപ കൂടി

ജനുവരിയിൽ സ്വർണവില 45,920 രൂപയിൽ കൂപ്പുകത്തിയപ്പോൾ പിന്നീട് അങ്ങോട്ട് രണ്ടാഴ്ചയ്ക്കിടെ ഏകദേശം 600 രൂപയാണ് വര്‍ധനവാണ് ഉണ്ടായത്

Renjith Krishna

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണവില 46,520 രൂപയായി. 5 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5815 രൂപയായി.

ജനുവരിയിൽ സ്വർണവില 45,920 രൂപയിൽ കൂപ്പുകത്തിയപ്പോൾ പിന്നീട് അങ്ങോട്ട് രണ്ടാഴ്ചയ്ക്കിടെ ഏകദേശം 600 രൂപയാണ് വര്‍ധനവാണ് ഉണ്ടായത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?