ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് 91,960 രൂപ

 
Business

ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് 91,960 രൂപ

രാജ്യാന്തര വിപണിയിൽ ഒരുട്രോയ് ഔൺസ് സ്വർണത്തിന് 4,124.79 ഡോളറാണ് വില.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണവില. ചൊവ്വാഴ്ച പവന് 2400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 91,960 രൂപയായി. ഗ്രാമിന് 300 രൂപ വർധിച്ച് 11,795 രൂപയാണ് വില. ഒന്നര മാസത്തിനിടെ 16,000 രൂപയുടെ വ്യത്യാസമാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യാന്തര വിപണിയിൽ ഒരുട്രോയ് ഔൺസ് സ്വർണത്തിന് 4,124.79 ഡോളറാണ് വില.

ശബരിമലയിലെ സ്വർണക്കൊള്ള; ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

''2031ൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും''; വീണാ ജോർജ്

എറിഞ്ഞിടാൻ പാക്കിസ്ഥാൻ, അടിച്ചെടുക്കാൻ ദക്ഷിണാഫ്രിക്ക; ലാഹോർ ടെസ്റ്റിൽ വാശിയേറിയ പോരാട്ടം

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 മരണം

"വള്ളസദ്യ ദേവന് നേദിക്കും മുൻപ് മന്ത്രിക്കു വിളമ്പി"; ആറന്മുള ക്ഷേത്രത്തിൽ ആചാരലംഘനമെന്ന് തന്ത്രി