ദിവസം 2 നേരം!! സ്വർണവിലയിൽ ബുധനാഴ്ച മാത്രം 3,760 രൂപയുടെ വർധന

 

file image

Business

ദിവസം 2 നേരം!! സ്വർണവിലയിൽ ബുധനാഴ്ച മാത്രം 3,760 രൂപയുടെ വർധന

ബുധനാഴ്ച മാത്രം 3760 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ബുധനാഴ്ച ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയത്.

പവന് രാവിലെ വർധിച്ച 2,360 രൂപ കൂടാതെ ഉച്ചയ്ക്ക് ശേഷം 1,400 രൂപയുടെ വർധവുകൂടി രേഖപ്പെടുത്തി. ഇതോടെ ഒറ്റദിവസം സ്വർണവിലയിൽ 3,760 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

രാവിലെ 1,21,120 രൂപയായിരുന്ന സ്വർണത്തിന് ഉച്ചയോടെ 1,22,520 രൂപയിലെത്തി. ഗ്രാമിന് 15,140 ൽ നിന്ന് 15,315 രൂപയിലുമെത്തി. കേരളത്തിൽ ആദ്യമായാണ് സ്വർണവില പവന് 1.2 ലക്ഷം രൂപ കടക്കുകയും ഗ്രാമിന് 15,000 രൂപ കടക്കുകയും ചെയ്യുന്നത്.

സാമുദായിക ഐക്യം അടഞ്ഞ അധ്യായം; വെള്ളാപ്പള്ളിയെ തള്ളി സുകുമാരൻ നായർ

ക്ഷേത്രം സ്വത്തുക്കളിൽ കോടതിയുടെ കരുതൽ; ഫണ്ട് ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യാൻ നിർദേശം

കേന്ദ്രസഹായത്തിൽ കുറവ്; സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയിൽ

''സുകുമാരൻ നായർ നിഷ്കളങ്കൻ, ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും'': വെള്ളാപ്പള്ളി നടേശൻ

അജിത് പവാറിന്‍റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്