സംസ്ഥാനത്ത് സ്വര്‍ണവില‍യിൽ ഇടിവ് 
Business

സംസ്ഥാനത്ത് സ്വര്‍ണവില‍യിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

വെള്ളിയാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില‍യിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6,680 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്.

തിരുവോണം ബമ്പർ വിജയി കണ്ണൂരിൽ നിന്ന്? മുഴുവൻ ഫലവും അറിയാം

ഇന്ത‍്യൻ ജേഴ്സിയിലെ അവസാന ടൂർണമെന്‍റ് ഏത്? സ്ഥിരീകരിച്ച് വിരാട് കോലി

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 പേർ മരിച്ചു

ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്‍റ് നീക്കത്തിന് അടിസ്ഥാനമില്ലെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

എടിഎമ്മിൽ നിന്ന് പരിധിയില്ലാതെ പണം പിൻവലിക്കാം; ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ