Business

സ്വർണവിലയിൽ വന്‍ ഇടിവ്; വില 41,000 ത്തിൽ‌ താഴെ

ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്ന സ്വർണവില പിന്നീട് ഉയർന്ന് 41,480 രൂപയായി ഈ മാസത്തെ ഏറ്റവും ഉ‍യർന്ന നിലവാരത്തിലെത്തുകയായിരുന്നു.

MV Desk

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ് (price falls). ഇന്ന് (08/03/2023) പവന് 520 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 40,800 രൂപയായി.

2 മാസമായി 41,000ന് മുകളിൽ നിന്നിരുന്ന സ്വർണവിലയാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. ഇതിനു മുന്‍പ് ജനുവരി ആദ്യമായിരുന്നു സ്വർണവില(gold rate) 4100ൽ താഴെ എത്തിയത്.

ഗ്രാമിന് 65 രൂപയാണ് ഇന്ന് കുറഞ്ഞത്. 5100 രൂപയാണ് ഒരു ഗ്രം സ്വർണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തിൽ 41,280 രൂപയായിരുന്ന സ്വർണവില പിന്നീട് ഉയർന്ന് 41,480 രൂപയായി ഈ മാസത്തെ ഏറ്റവും ഉ‍യർന്ന നിലവാരത്തിലെത്തുകയായിരുന്നു.

കത്തിജ്വലിച്ച് അഭിഷേക്, കത്തിയെരിഞ്ഞ് അഫ്ഗാനിസ്ഥാൻ

മുഖ‍്യമന്ത്രിയെ പുകഴ്‌ത്തി, പിണറായി വിജയനെ വിമർശിച്ചു; സി. ദിവാകരന് പാർ‌ട്ടിയുടെ കാരണം കാണിക്കൽ‌ നോട്ടീസ്

തൊണ്ടിമുതലായ 7 ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്: ആന്‍റോ അഗസ്റ്റിൻ റിമാൻഡിൽ

മുട്ടിൽ മരം മുറി കേസ്: ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണം, അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയിൽ