കുത്തനെ ഇടിഞ്ഞ് സ്വർണവില; നിരക്കറിയാം...

 
Representative image
Business

കുത്തനെ ഇടിഞ്ഞ് സ്വർണവില; നിരക്കറിയാം...

ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ 4 ദിവസത്തെ വർധനയ്ക്കു ശേഷമാണ് പെരുന്നാൾ‌ ദിനത്തിൽ കുറവ് രേഖപ്പെടുത്തിയത്.

പവന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,840 രൂപയാണ് ശനിയാഴ്ചത്തെ (june 7) വിപണിവില. ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. ഇതോടെ 8980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വിപണിവില.

താമരശേരി ചുരത്തിൽ അപകടം; കണ്ടെയ്നർ ലോറി കൊക്കയുടെ സംരക്ഷണ ഭിത്തി തകർത്തു

ദുലീപ് ട്രോഫി സെമി ഫൈനൽ; സൗത്ത് സോണിനെ മുഹമ്മദ് അസറുദ്ദീൻ നയിക്കും

ട്രംപിന്‍റെ 'സമാധാന നൊബേൽ' സ്വപ്നം മോദി തകർക്കുമോ?

മോശമായി സ്പർശിച്ചു, അഭിനയം നിർത്തുന്നുവെന്ന് നടി; മാപ്പപേക്ഷിച്ച് ഭോജ്പുരി താരം പവൻ സിങ്

അമിത് ഷായുടെ തലവെട്ടി മേശപ്പുറത്തുവെയ്ക്കണമെന്ന പരാമർശം; മഹുവ മൊയ്ത്രക്കെതിരേ എഫ്ഐആർ