Representative image 
Business

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

ശനിയാഴ്ച സ്വർണ വില റെക്കോഡ് നിരക്കായ 45,920 രൂപയിലെത്തിയിരുന്നു

MV Desk

കൊച്ചി: റെക്കോർഡ് ഭേദിച്ച സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർ‌ണത്തിന് 400 രൂപ കുറഞ്ഞ് 45,360 രൂപയിലെത്തി. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 രൂപയായി.

ശനിയാഴ്ച സ്വർണ വില റെക്കോഡ് നിരക്കായ 45,920 രൂപയിലെത്തിയിരുന്നു. ഇന്നലെ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച മുതൽ

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

'രണ്ടെണ്ണം വീശി' ട്രെയ്നിൽ കയറിയാൽ പിടിവീഴും

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ സമരത്തിലേക്ക്

റേഷൻ കാർഡ് തരം മാറ്റാൻ അപേക്ഷിക്കാം