Representative Image 
Business

പവന് 46,000 പിന്നിട്ടു; സ്വർണ വില സർവകാല റെക്കോഡിൽ

പവന് 600 രൂപയാണ് വർധിച്ചത്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ഇന്ന് പവന് 600 രൂപ വർധിച്ച് 46, 480 ൽ എത്തി. കഴിഞ്ഞ മാസം രേഖപ്പെടുത്തിയ 45,920 രൂപയാണ് ഇതിന് മുന്‍പത്തെ ഉയർന്ന റെക്കോര്‍ഡ്.

ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 5810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. 16 ദിവസത്തിനിടെ 2000 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

കോഴിക്കോട്ട് കനത്തമഴ; പൂഴിത്തോട് മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികം18ന്; പുതുപ്പള്ളിയിൽ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്യും

പണിമുടക്ക് ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടി രൂപ‌