.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മാറ്റമില്ലാതെ സ്വർണവില; 59,500നു മുകളില്‍ തന്നെ !! file
Business

മാറ്റമില്ലാതെ സ്വർണവില; 59,500നു മുകളില്‍ തന്നെ !!

വെള്ളിയുടെ വിലയിലും മാറ്റമില്ല

Ardra Gopakumar

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നു മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 59,600 രൂപയും ഗ്രാമിന് 7450 രൂപയുമാണ് ഇന്നത്തെ (21/01/2025) നിരക്ക്.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പിന്നീട് ഏറിയും കുറഞ്ഞു ജനുവരി 17ന് ഈ മാസത്തെ ഏറ്റവും ഉടർന്ന നിരക്കായ 59,600 രൂപയിലേത്തി. എന്നാൽ 60,000 തെടുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന നിരക്കാണ് കുറഞ്ഞും മാറ്റമില്ലാതെയും തുടരുന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. അതേസമയം, വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരാഴ്ചത്തെ സ്വർണവില ഇങ്ങനെ:

ജനുവരി 14 - 58,640 രൂപ (-)

ജനുവരി 15 - 58,720 രൂപ (+)

ജനുവരി 16 - 59,120 രൂപ (+)

ജനുവരി 17 - 59,600 രൂപ (+)

ജനുവരി 18 - 59,480 രൂപ (-)

ജനുവരി 19 - മാറ്റമില്ല

ജനുവരി 20 - 59,600 രൂപ (+)

ജനുവരി 21 - മാറ്റമില്ല

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു