സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 73,000 ത്തിൽ താഴെ

 
Business

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 73,000 ത്തിൽ താഴെ

മൂന്നു ദിവസമായി സ്വർണവിലയിൽ ഇടിവ് തുടരുകയാണ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 72,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില.

ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയിലെത്തി. വർധനവ് തുടർന്ന സ്വർണവില കഴിഞ്ഞ മൂന്നു ദിവസമായി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്