സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; നിരക്കറിയാം!

 

file image

Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; നിരക്കറിയാം!

സ്വർണവിലയിൽ വ്യാഴാഴ്ച പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Namitha Mohanan

കൊച്ചി: ക്രിസ്മസ് ദിനത്തിലും സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില ഉയരുന്നു തന്നെ നിൽക്കുകയാണ്.

സ്വർണവിലയിൽ വ്യാഴാഴ്ച പവന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വർണം ഒരു പവന് 1,02,120 രൂപ എന്ന റെക്കോഡ് കുറിച്ചു. ഗ്രാമിന് 30 രൂപ വർധിച്ച് 12,765 രൂപയായി.

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി; ആർ. ശ്രീലേഖയ്ക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തതായി സൂചന

വാളയാർ ആൾക്കൂട്ട കൊല; ഒരാൾ കൂടി അറസ്റ്റിൽ

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള കേസ് ; കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തൃശൂർ മേയർ ഡോ. നിജി ജസ്റ്റിൻ; എ. പ്രസാദ് ഡെപ്യൂട്ടി മേയർ