Business

സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

കഴിഞ്ഞ ദിവസം 320 രൂപ വർധിച്ച ശേഷം ഇന്നലെ 120 രൂപയാണ് കുറഞ്ഞത്.

കൊച്ചി: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് (02/06/2023) പവന് 240 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,800 രൂപയായി. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 5600 രൂപയാണ് ഒരു ഗ്രാം സർണത്തിന്‍റെ വില.

കഴിഞ്ഞ മാസം 45,760 രൂപയിലെത്തിയ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. പിന്നീട് 30 ന് 44,360 രൂപയായി കുറഞ്ഞ കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസം 320 രൂപ വർധിച്ച ശേഷം ഇന്നലെ 120 രൂപയാണ് കുറഞ്ഞത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്