സ്വര്‍ണവില 57,300 ലേക്ക്..!!! റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു 
Business

സ്വര്‍ണവില 57,300 ലേക്ക്..!!! റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു

7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

Ardra Gopakumar

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടർന്ന് സ്വര്‍ണവില. ഇന്ന് (17/10/2024) പവന് 160 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ഒക്ടോബർ 16-നായിരുന്നു സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 57,000 വും കടന്ന് 57,120 രൂപയായിലെത്തിയത്. ഒക്ടോബർ 4ന് 56,960 രൂപയായി ഉയര്‍ന്നതായിരുന്നു ഏക്കാലത്തെയും റെക്കോർഡ് സ്വര്‍ണവില. എന്നാൽ ഇന്ന് വീണ്ടും സ്വര്‍ണവില ഉയർന്നതോടെ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചു.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി