സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ 
Business

സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1520 രൂപ

ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്. ഒറ്റയടിക്ക് 1520 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഇന്ന് (08/06/2024) ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില 52,560 രൂപയിലെത്തി.

ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഗ്രാമിന് 190 രൂപ താഴ്ന്ന് 6570 ആയി. ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വര്‍ധിച്ച് വീണ്ടും 54000 കടന്നിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ