ഒറ്റയടിക്ക് 1,500 രൂപയുടെ ഇടിവ്; സ്വർണവില വീണ്ടും 70,000 ത്തിൽ താഴെ

 
Business

ഒറ്റയടിക്ക് 1,500 രൂപയുടെ ഇടിവ്; സ്വർണവില വീണ്ടും 70,000 ത്തിൽ താഴെ

ഗ്രാമിന് 195 രൂപയാണ് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 70,000 രൂപയിൽ താഴെ. ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയും കുറഞ്ഞു. ഇതോടെ വ്യാഴാഴ്ച ഒരു ഗ്രാം സ്വർണത്തിന് 8,610 രൂപയും പവന് 68,880 രൂപയുമായി.

ബുധനാഴ്ച പവന് 320 രൂപ വർധിച്ചിരുന്നു. പിന്നാലെയാണ് ഒറ്റയടിക്ക് 1560 രൂപ പവനിൽ കുറഞ്ഞത്. ഈ വിലയിടിവ് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്