Career

ബാങ്ക് ഒഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ: 157 ഒഴിവുകൾ

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മേയ് 17

MV Desk

ബാങ്ക് ഒഫ് ബറോഡയിൽ 157 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 17-05-2023. നിർദ്ദിഷ്ട മേഖലകളിൽ ഡിഗ്രി,പിജി,ഡിപ്ലോമ എന്നിവയുള്ളവരായിരിക്കണം അപേക്ഷകർ.

ഒഴിവുകൾ ഇങ്ങനെ:

റിലേഷൻ ഷിപ്പ് മാനെജർ:66 ഒഴിവുകൾ.പ്രായപരിധി:28-42നുമിടയിൽ.

ക്രെഡിറ്റ് അനലിസ്റ്റ്: 74 ഒഴിവുകൾ.പ്രായപരിധി:25-35 വരെ.

ഫൊറെക്സ് അക്യുസിഷൻ ആൻഡ് റിലേഷൻഷിപ്പ് മാനെജർ:17 ഒഴിവുകൾ.പ്രായപരിധി:24-40 നുമിടയിൽ.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

https://www.bankofbaroda.in/

https://ibpsonline.ibps.in/bobsomar23/

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല