ആർഐറ്റിഇഎസിൽ 60 എ​​ൻ​​ജി​​നി​​യ​​ർ 
Career

ആർഐറ്റിഇഎസിൽ 60 എ​​ൻ​​ജി​​നി​​യ​​ർ

ഡി​​സം​​ബർ 6 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലെ സ്‌​​ഥാ​​പ​​ന​​മാ​​യ റൈ​​റ്റ്സ് ലി​​മി​​റ്റ​​ഡി​​ൽ എ​​ൻ​​ജി​​നി​​യ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ലാ​​യി 60 ഒ​​ഴി​​വ്. അ​​സ​​മി​​ലെ വി​​വി​​ധ പ്രൊജക്റ്റ് സൈ​​റ്റു​​ക​​ളി​​ൽ ക​​രാ​​ർ നി​​യ​​മ​​ന​​മാ​​ണ്. ഡി​​സം​​ബർ 6 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്‌​​തി​​ക​​ക​​ൾ: അ​​സി​​. ഹൈ​​വേ എ​​ൻ​​ജി​​നി​​യ​​ർ, അ​​സി. ബ്രി​​ഡ്ജ്/​​സ്ട്ര​​ക്‌​​ച​​റ​​ൽ എ​​ൻ​​ജി​​നി​​യ​​ർ, ക്വാ​ളി​​റ്റി ക​​ൺ​​ട്രോ​​ൾ എ​​ൻ​​ജി​​നി​​യ​​ർ.

യോ​​ഗ്യ​​ത: സി​​വി​​ൽ എ​​ൻ​​ജി​​നി​യ​​റിങിൽ ഡി​​പ്ലോ​​മ/​​ബി​​രു​​ദം/​​പി​​ജി. ഡി​​പ്ലോ​​മ-10, ബി​​രു​​ദം-5, പി​​ജി​​-3 വ​​ർ​​ഷം ജോ​​ലി​പ​​രി​​ച​​യം വേ​​ണം.

പ്രാ​​യ​​പ​​രി​​ധി: 40. www.rites.com

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു