Career

റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

18 നും 35 വയസിനും ഇടയിൽ പ്രായമുള്ള ക്രിസ്ത്യൻ, മുസ്ലിം യുവതികൾക്കാണ് പ്രവേശനം

Renjith Krishna

രാജഗിരി കോളെജ് ഒഫ് സോഷ്യൽ സയൻസസിന്‍റെ നൈപുണ്യ പരിശീലന വിഭാഗം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ എന്നീ സംവിധാനങ്ങൾ വഴി നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു. ജി.കെ.വൈ) പദ്ധതിയുടെ ആറ് മാസത്തെ സൗജന്യ തൊഴിലധിഷ്ഠിത റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

18 നും 35 വയസിനും ഇടയിൽ പ്രായമുള്ളക്രിസ്ത്യൻ, മുസ്ലിം  യുവതികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് : 9496319506, 9567411052

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി