എൻഎൽസി ഇന്ത്യ ലിമിറ്റഡ് 
Career

എ​ൻ​എ​ൽ​സി ഇ​ന്ത്യയിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയ്നി

ആകെ 167 ഒഴിവുകൾ

തമിഴ്നാട് നെയ് വേലിയിലുള്ള എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ.ആകെ 167 ഒഴിവുകളാണുള്ളത്.

എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ഗേറ്റ് 2014 സ്കോർ ആണ് തെരഞ്ഞെടുപ്പ് മാനദണ്ഡം.

ഒഴിവുകളും തസ്തികയും:

മെക്കാനിക്കൽ(84),ഇലക്ട്രിക്കൽ(48),സിവിൽ(25),കൺട്രോൾ ആന്‍ഡ് ഇന്‍സ്ട്രമെന്‍റേഷൻ(10) എന്നിങ്ങനെയാണ് അവസരങ്ങളും തസ്തികയും.

വിശദ വിവരങ്ങൾ ഒക്റ്റോബർ 25 ന് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം അപേക്ഷിച്ചാൽ മതിയാകും.

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി

ഇടമലക്കുടിയിൽ പനിബാധിച്ച് 5 വയസുകാരൻ മരിച്ചു

കോഴിക്കോട്ട് ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

മുബൈയിൽ ട്രെയിനിലെ ശുചിമുറിയിൽ നാലുവയസുകാരന്‍റെ മൃതദേഹം; അന്വേഷണം ആരംഭിച്ചു