ആർസിസിയിൽ ഇന്‍റേണൽ ഓഡിറ്റ് ഓഫീസർ 
Career

ആർസിസിയിൽ ഇന്‍റേണൽ ഓഡിറ്റ് ഓഫീസർ

ഓഗസ്റ്റ് 17 ന് വൈകിട്ട് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും

തിരുവനന്തപുരം റീജയണൽ ക്യാൻസർ സെന്‍ററിൽ ഇന്‍റേണൽ ഓഡിറ്റ് ഓഫീസർ” എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 17 ന് വൈകിട്ട് മൂന്ന് വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

വിശദ വിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്