Career

ഐബിയിൽ ജൂണിയർ ഇന്‍റലിജൻസ് ഓഫീസർ: 797 ഒഴിവുകൾ

ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 23

MV Desk

ഇന്‍റലിജൻസ് ബ്യൂറോയിൽ ജൂണിയർ ഇന്‍റലിജൻസ് ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 23

യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി

പ്രായം: 18-27.ഇളവുകൾ നിയമാനുസൃതം.

അപേക്ഷാഫീസ്: റിക്രൂട്ട്മെന്‍റ് പ്രോസസിങ് ചാർജ് ഇനത്തിൽ 450 രൂപയും പരീക്ഷാഫീസിനത്തിൽ 50 രൂപയും ഡെബിറ്റ് കാർഡ് മുഖേനയോ(RuPay/Visa/MasterCard/Maeastro) ക്രെഡിറ്റ് കാർഡ് മുഖേനയോ ഇന്‍റർനെറ്റ് ബാങ്കിങ് വഴിയോ യുപിഐ,എസ്ബിഐ ചെല്ലാൻ ഉപയോഗിച്ചോ അടയ്ക്കാവുന്നതാണ്.

ഫീസടയ്ക്കേണ്ട അവസാന തിയതി 27-06-2023 ആണ്. വിശദ വിവരങ്ങൾക്ക്: www.mha.gov.in www.ncs.gov.in എന്നിവയിലേതെങ്കിലും വെബ്സൈറ്റ് സന്ദർശിക്കുക.

38 ട്രെയിനുകളുടെ സമയത്തിൽ മാറ്റം

മോഷണം വിവിധ ക്ഷേത്രങ്ങളിൽ: സമഗ്ര അന്വേഷണത്തിനു സാധ്യത

മെസി ഡിസംബറിൽ ഇന്ത്യയിലേക്ക്; കേരളം പട്ടികയിൽ ഇല്ല

രാഷ്ട്രപതി ജീപ്പിൽ ശബരിമല കയറും

നടന്‍ അസ്രാനി അന്തരിച്ചു; മരണ വാര്‍ത്ത പുറത്ത് വിട്ടത് സംസ്‌കാരത്തിനു ശേഷം