job news 
Career

മാ​​​നെ​​​ജ​​​ർ/​​​ഓ​​​ഫീ​​​സ​​​ർ: 25 അവസരങ്ങൾ

ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ ജൂ​​​ലൈ 25 വ​​​രെ

Reena Varghese

പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ ഹ​​​രി​​​യാ​​​ന​​​യി​​​ലെ ആ​​​ർ​​​ഇ​​​സി പ​​​വ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ക​​​ണ്‍സ​​​ൾ​​​ട്ടന്‍​​​സി ലി​​​മി​​​റ്റ​​​ഡി​​​ൽ ഡെ​​​പ്യൂ​​​ട്ടി മാനെ​​​ജ​​​ർ, ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 25 ഒ​​​ഴി​​​വ്. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ ജൂ​​​ലൈ 25 വ​​​രെ.

ഒ​​​ഴി​​​വു​​​ള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ: എ​​​ൻ​​​ജി​​​നി​​​യ​​​റിങ്, ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ട്സ്, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി, ക​​​മ്പനി സെ​​​ക്ര​​​ട്ട​​​റി, ലോ, ​​​കോ​​​ർ​​​പ​​​റേ​​​റ്റ് സോ​​​ഷ്യ​​​ൽ റെ​​​സ്പോ​​​ണ്‍സി​​​ബി​​​ലി​​​റ്റി. www.recpdcl.in

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം

കള്ളക്കേസെടുക്കും, മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കും; 'മിന്നൽ പ്രതാപൻ' സ്ഥിരം വില്ലൻ

‌"മുട്ടുമടക്കില്ല"; ഐഎഫ്എഫ്കെ യെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി

മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചതിൽ തുടർനടപടി തടഞ്ഞ ഉത്തരവിന് സ്റ്റേ