സെ​ക്യൂ​രി​റ്റി സ്ക്രീ​ന​ർ 
Career

സെ​ക്യൂ​രി​റ്റി സ്ക്രീ​ന​ർ ത​സ്‌​തി​കയിൽ 274 ഒ​ഴി​വ്

ഡി​സം​ബ​ർ 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം

Reena Varghese

എ​യ​ർ​പോ​ർ​ട്ട്സ് അ​ഥോ​റി​റ്റി ഓഫ് ഇ​ന്ത്യ​യു​ടെ സ​ബ്‌​സി​ഡി​യ​റിയാ​യ എ​എ​ഐ കാ​ർ​ഗോ ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് അ​ലൈ​ഡ് സ​ർ​വീ​സ​സ് ക​മ്പ​നി ലി​മി​റ്റ​ഡി​ൽ സെ​ക്യൂ​രി​റ്റി സ്ക്രീ​ന​ർ ത​സ്‌​തി​കയിൽ 274 ഒ​ഴി​വ്. 3 വ​ർ​ഷത്തേക്കാണ് ക​രാ​ർ നി​യ​മ​നം. ഡിസംബ​ർ 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി, ശ​മ്പ​ളം: സെ​ക്യൂ​രി​റ്റി സ്ക്രീ​ന​ർ-​ഫ്ര​ഷ​ർ (ഗോ​വ, ലേ, ​പോ​ർ​ട്ട്ബ്ലെ​യ​ർ, സൂ​റ​ത്ത്, വി​ജ​യ​വാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 274 ഒ​ഴി​വ്): 60ശതമാനം മാ​ർ​ക്കോ​ടെ ബി​രു​ദം (പ​ട്ടി​കവി​ഭാ​ഗ​ത്തി​ന് 55ശതമാനം), ഇം​ഗ്ലീ​ഷ്, ഹി​ന്ദി, പ്രാ​ദേ​ശി​ക ഭാ​ഷ എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം: 27 വ​യ​സ്.

ശമ്പളം: 30,000-34,000 രൂ​പ. വെ​ബ്സൈ​റ്റ്: www.aaiclas.aero

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്