പ്രതീകാത്മക ചിത്രം 
Career

സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്

ജൂലൈ 27ന് രാവിലെ 11 മണിക്ക് അഭിമുഖം

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കുട്ടികൾക്ക് സ്പീച്ച് തെറാപ്പി നൽകുന്നതിന് സ്പീച്ച് തെറാപ്പിസ്റ്റ് ആൻഡ് ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബി.എ.എസ്.എൽ.പി/ ഡിപ്ലോമ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ 27ന് രാവിലെ 11 മണിക്ക് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നടക്കുന്ന ഇന്‍റർവ്യൂവിൽ നേരിട്ട് ഹാജരാകണം.

പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 18നും 40 വയസിനും മധ്യേ. 2024 ജനുവരി 1 ന് 18 വയസ് പൂർത്തിയായിരിക്കണം. കൂടുതൽ വിവരങ്ങൾ അതിയന്നൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ: 0471 2227866.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ