ഐഐഎംസി ജേണലിസം സ്പോട്ട് അഡ്മിഷൻ ജൂലൈ 9ന്
കോട്ടയം: കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍റെ കോട്ടയം ക്യാമ്പസ് നടത്തുന്ന ഏക വർഷ മലയാളം ജേർണലിസം പി ജി ഡിപ്ലോമ പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 9ന് 11ന് ക്യാമ്പസിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075511931, 859380092