സംസ്കൃത സർവകലാശാലയിൽ എംഎ മലയാളം സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്

 
Education

സംസ്കൃത സർവകലാശാലയിൽ എംഎ മലയാളം സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്

ഇതുവരെയും അലോട്ട്മെന്‍റ് ലഭിക്കാത്ത നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും പരിഗണിക്കുന്നതാണ്.

നീതു ചന്ദ്രൻ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ മലയാളം വിഭാഗത്തിൽ ഒഴിവുളള ഏതാനും പിജി സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന് രാവിലെ 10.30ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മലയാളം വിഭാഗത്തിൽ എത്തിച്ചേരണം.

പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. ഇതുവരെയും അലോട്ട്മെന്‍റ് ലഭിക്കാത്ത നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും പരിഗണിക്കുന്നതാണ്.

ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

അമ്പമ്പോ എന്തൊരു അടി; രണ്ടാം ടി20യിൽ ഇന്ത‍്യക്ക് കൂറ്റൻ വിജയലക്ഷ‍്യം

ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 7 വൈഡുകൾ; രോഷാകുലനായി ഗംഭീർ| Video

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

ഒളിവുജീവിതം മതിയാക്കി വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ വരവേറ്റത് പൂച്ചെണ്ടു നൽകി