.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സംസ്ഥാനത്ത് 4 പുതിയ ഐടിഐകൾ കൂടി ആരംഭിക്കും 
Education

സംസ്ഥാനത്ത് 4 പുതിയ ഐടിഐകൾ കൂടി ആരംഭിക്കും

ചാല, പീച്ചി, നാഗലശ്ശേരി, എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.

നീതു ചന്ദ്രൻ

തിരുവനന്തപുരം:സംസ്ഥാനത്ത് 4 പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഐടിഐകള്‍ ആരംഭിക്കുക.

ഗവ. ഐടിഎകളും ട്രേഡുകളും ചുവടെ:

ഗവ. ഐ.ടി.ഐ നാഗലശ്ശേരി :1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യന്‍ (3ഡി പ്രിന്‍റിംഗ്),2) കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്,3) ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍,4) ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,

ഗവ. ഐ.ടി.ഐ എടപ്പാള്‍:1) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്‍റ്,2) ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി,3) മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍,4) സോളാര്‍ ടെക്നീഷ്യന്‍ (ഇലക്ട്രിക്കല്‍)

ഗവ. ഐ.ടി.ഐ പീച്ചി:1) ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി,2) ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍,3) ഇലക്ട്രീഷ്യന്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍4) മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍

ഗവ. ഐ.ടി.ഐ ചാല :1) അഡിറ്റിവ് മാനുഫാക്ടറിംഗ് ടെക്നീഷ്യന്‍ (3ഡി പ്രിന്‍റിംഗ്),2)ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്സ് ആന്‍ഡ് ഡിജിറ്റല്‍ മാനുഫാക്ടറിംഗ് ടെക്നീഷ്യന്‍,3) മറൈന്‍ ഫിറ്റര്‍,4) മള്‍ട്ടിമീഡിയ അനിമേഷന്‍ & സ്പെഷ്യല്‍ എഫക്ട്സ്

5) വെല്‍ഡര്‍ (ആറ്റിങ്ങല്‍ ഐടിഐ.യില്‍ നിന്നും 2 യൂണിറ്റ് ഷിഫ്റ്റ് ചെയ്യുന്നു)

4ഐടിഐകളിലെ 60 സ്ഥിരം തസ്തികകളിലെ നിയമനം നിലവിലുള്ള ജീവനക്കാരുടെ / തസ്തികകളുടെ പുനിര്‍വിന്യാസം, പുനക്രമീകരണം എന്നിവയിലൂടെ നടപ്പാക്കും. 3 ക്ലര്‍ക്ക്മാരുടെ സ്ഥിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. 4വാച്ച്മാന്‍മാരെയും 4കാഷ്വല്‍ സ്വീപ്പര്‍മാരെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

പുറത്ത് ബോംബിങ് നടക്കുന്നുവെന്ന് അവസാന സന്ദേശം, ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ഹോട്ടലുകൾക്ക് ആശ്വാസം, വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്രം

"അധികാരത്തിൽ വന്നാൽ പ്രധാന പരിഗണന മത്സര രംഗത്തുനിന്ന് മാറി നിൽക്കുന്നവർക്ക്": കെ.സി. വേണുഗോപാല്‍

പോയ പോലെ തിരിച്ചെത്തി! രാജി പിൻവലിച്ച് വി. സുരേന്ദ്രൻ പിള്ള, ആർജെഡിയിൽ തുടരും

ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം; കെ. സുധാകരനെ പ്രശംസിച്ച് മുഖ്യമന്ത്രി