മികച്ച നടനാവാൻ മമ്മൂട്ടി? 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉടൻ

 
Entertainment

മികച്ച നടനാവാൻ മമ്മൂട്ടി? ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഉടൻ

മലയാളത്തിൽ നിന്നും 'ഭ്രമയുഗം', 'മഞ്ഞുമ്മൽ ബോയ്സ്', 'കിഷ്‌കിന്ധാ കാണ്ഡം' എന്നീ ചിത്രങ്ങളാണ് പുരസ്കാരത്തിനാ‍യി പ്രധാനമായും മത്സരിക്കുന്നത്

Namitha Mohanan

ന്യൂഡൽഹി; 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ച. ഡൽഹിയിൽ വച്ചാണ് പ്രഖ്യാപിക്കുക. 2024-ൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി പരിഗണിച്ചിരിക്കുന്നത്. സംവിധായകൻ ജയരാജ് ആണ് ഇത്തവണത്തെ അവാർഡ് നിർണയ ജൂറി ചെയർമാൻ. 11 അംഗങ്ങളാണ് ജൂറിയിലുള്ളത്.

മലയാളത്തിൽ നിന്നും 'ഭ്രമയുഗം', 'മഞ്ഞുമ്മൽ ബോയ്സ്', 'കിഷ്‌കിന്ധാ കാണ്ഡം' എന്നീ ചിത്രങ്ങളാണ് പുരസ്കാരത്തിനാ‍യി പ്രധാനമായും മത്സരിക്കുന്നത്. മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ മമ്മൂട്ടിയുടെ പേരും സജീവമായുണ്ട്. "ഭ്രമയുഗ"ത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മത്സരരംഗത്തുള്ളത്.

സിനിമ അവാർഡ് പ്രഖ്യാപനം മാറ്റി

രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്

ഐഎസ്ആർഒ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി

അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്

യുക്രെയ്നിൽ റഷ്യയുടെ വൻ മിസൈൽ ആക്രമണം: 27 പേർ കൊല്ലപ്പെട്ടു|വീഡിയോ