അല്ലു സിരിഷ് വിവാഹിതനാകുന്നു, വധു നയനിക

 
Entertainment

അല്ലു സിരിഷ് വിവാഹിതനാകുന്നു, വധു നയനിക

ചിരഞ്ജീവിയും കുടുംബവും രാം ചരണും ഉപാസനയും വരുൺ തേജും ലാവണ്യയും ചടങ്ങിൽ പങ്കെടുത്തു.

Entertainment Desk

ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ അല്ലുഅർജുന്‍റെ സഹോദരനും നടനുമായ അല്ലു സിരിഷ് വിവാഹിതനാകുന്നു. നയനികയാണ് വധു. ശനിയാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം നടത്തി. വിവാഹനിശ്ചയചിത്രങ്ങൾ അല്ലു സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്. നയനികയുമായി ഏറെ കാലമായി പ്രണയത്തിലായിരുന്നു സിരിഷ്.

ചിരഞ്ജീവിയും കുടുംബവും രാം ചരണും ഉപാസനയും വരുൺ തേജും ലാവണ്യയും ചടങ്ങിൽ പങ്കെടുത്തു. മുത്തച്ഛനും നടനുമായ അല്ലു രാമലിംഗയ്യ ഗരുവിന്‍റെ ജന്മവാർഷിക ദിനമായ ഒക്റ്റോബർ ഒന്നിന് വിവാഹ നിശ്ചയ തീയതി അല്ലു സിരിഷ് പുറത്തു വിട്ടിരുന്നു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം