ജയൻ - കോളിളക്കം 2 AI
Entertainment

'കോളിളക്കം 2': വൈറലായി ജയന്‍റെ തിരിച്ചുവരവ്, എമ്പുരാൻ മോഡ് ഓൺ | Video

ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ ടീസറിൽ മോഹൻലാലിന്‍റെ അബ്രാം ഖുറേഷിക്കു പകരം ജയൻ, കൂടെ ടോം ക്രൂസ്. എഐ വീഡിയോ വൈറൽ

VK SANJU

മലയാള സിനിമയിലെ ആദ്യ ആക്ഷൻ ഹീറോ ജയന്‍റെ എഐ അവതാരം ശ്രദ്ധേയം. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍റെ ടീസറിലാണ് ലാലിനു പകരം ജയനും, കൂടെ ഹോളിവുഡ് ഹീറോ ടോം ക്രൂസും ആർട്ടിഫിഷ്യൽ ഇന്‍റലിൻസിലൂടെ അവതരിക്കുന്നത്. ജയന്‍ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട കോളിളക്കം സിനിമയെ ഓർമിപ്പിച്ച്, കോളിളക്കം 2 എന്നാണ് ഈ വീഡിയോയ്ക്ക് പേരു നൽകിയിരിക്കുന്നത്.

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

ചാലക്കുടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി