Entertainment

വിജയം തുടർന്ന് ആർഡിഎക്സും കിങ് ഒഫ് കൊത്തയും; ഒടിടി ഹിറ്റ്സ്

ഈ ആഴ്ചയിൽ മലയാളത്തിൽ നിന്നടക്കമുള്ള നിരവധി ഹിറ്റ് ചിത്രങ്ങളും സീരീസുകളുമാണ് വിവിധ ഒടിടികളിലായി എത്തിയിരിക്കുന്നത്. ഷെയ്ൻ നിഗം, ആന്‍റണി പെപ്പെ, നീരജ് മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആർഡിഎക്സ് (നെറ്റ് ഫ്ലിക്സ്), ദുൽഖർ സൽമാന്‍റെ കിങ് ഒഫ് കൊത്ത( ഡിസ്നി പ്ലസ് ഹോട്സ്റ്റാർ) എന്നിവയാണ് ഒടിടിയിലെത്തിയ ഹിറ്റ ചിത്രങ്ങൾ.

ഇവയ്ക്കു പുറമേ വോയ്സ് ഒഫ് സത്യനാഥ് ( മനോരമ മാക്സ്), പാപ്പച്ചൻ ഒളിവിലാണ് ( സൈന പ്ലേ) ഉരു (എച്ച്ആർ ഒടിടി), നല്ല നിലാവുള്ള രാത്രി ( ആമസോൺപ്രൈം), കുറുക്കൻ (മനോരമ മാക്സ്), ഞാനും പിന്നൊരു ഞാനും (എച്ച്ആർ ഒടിടി), നീരജ(എച്ച്ആർ ഒടിടി) , വേദ (എച്ച്ആർ ഒടിടി), മൈക്കിൾസ് കോഫി ഹൗസ് (എച്ച്ആർ ഒടിടി), വിവാഹ ആവാഹനം (എച്ച്ആർ ഒടിടി) എന്നിവയും ഒടിടിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ദേശീയപാതയിലെ 5 പാലങ്ങളുടെ നിർമാണ തകരാ‌ർ പരിശോധിക്കുന്നു

കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ട് തള്ളി ഭാരത് ബയോടെക്

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടാഴ്ചത്തോളം പഴക്കം

മുംബൈ പരസ്യ ബോർഡ്‌ അപകടം: ഒളിവിലായിരുന്ന ഉടമ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെന്‍റ് ചെയ്തു