'മാർക്കോ' വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡിയോ

 

MARCO

Entertainment

ചോര ചിന്തിയ സീനുകൾക്കു പിന്നിൽ: 'മാർക്കോ' വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡിയോ

സിനിമയിലെ ഏറ്റവും വയലന്‍റായ സീനുകളിലെ 2 മിനിറ്റ് 54 സെക്കന്‍റ് ദൈർഘ്യമുള്ള വിഎഫ്എക്സ് ആണ് പുറത്തുവിട്ടിരിക്കുന്നത്

ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം 'മാർക്കോ' വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡിയോ പുറത്ത്. സിനിമയിലെ ഏറ്റവും വയലന്‍റായ സീനുകളിലെ 2 മിനിറ്റ് 54 സെക്കന്‍റ് ദൈർഘ്യമുള്ള വിഎഫ്എക്സ് ആണ് പുറത്തുവിട്ടിരിക്കുന്നത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്