കരസേനാ മേധാവിയെ സന്ദർശിച്ച ശേഷം മോഹൻലാൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുന്നു.
Entertainment
മോഹൻലാൽ കരസേനാ മേധാവിയെ സന്ദർശിച്ചു | Video
ദാദാ സാഹിഫ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്‍റെ മോഹൻലാലിന് ഇന്ത്യൻ കരസേനാ മേധാവിയുടെ ആദരം. ജനറൽ ഉപേന്ദ്ര ദ്വിവേദിയിൽനിന്ന് മോഹൻലാൽ സൈനിക വേഷത്തിൽ തന്നെ ഉപഹാരം ഏറ്റുവാങ്ങി